ഭൂരിപക്ഷം ഉറപ്പെന്ന് യുഡിഎഫ്; മന്ത്രിമാര്‍ വീഴുമെന്ന് കണക്കുകൂട്ടല്‍, കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന എല്‍ഡിഎഫ് അവകാശവാദങ്ങള്‍ തള്ളി, അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറച്ച വിശ്വാസത്തില്‍ യുഡിഎഫ്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണാ
