മന്ത്രി മാപ്പു പറഞ്ഞു; ഭാര്യയോട് ഫോണില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍; ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു; വിവാഹ മോചനമില്ല, രാജി ഒഴിവാക്കാന്‍ മാപ്പു പറച്ചില്
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഒത്തുതീര്‍പ്പായി. ഭാര്യ ഉന്നയിച്ച പരാതികളില്‍ ഗണേഷ് കുമാര്‍ തെറ്റുതിരുത്തി
