ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ മരിച്ചു
ലഖ്നൗ : ഉത്തർപ്രദേശിൽ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം.