ശ്രീനന്ദ ഇനി നൊമ്പരച്ചിത്രം; 1500 അടി താഴ്ചയില്‍ മൃതദേഹം കണ്ടെത്തി; നിലയ്ക്കാതെ കണ്ണീര്‍
ചിക്കമഗളൂരു: നാലുനാള്‍ നീണ്ട പ്രാര്‍ഥനകളും പ്രതീക്ഷകളും വിഫലം. ചിക്കമഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ
