ബിജെപി മൂന്നാം പട്ടിക പുറത്ത്; കരമന ജയൻ തിരുവനന്തപുരത്ത്; വിവേക് ഗോപൻ അരുവിക്കരയിൽ; കോൺഗ്രസ് വിട്ടെത്തിയവർക്ക് സീറ്റ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ നിർണ്ണായകമായ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഒടുവിലായി പ്രഖ്യാപിച്ചത്.
