മേയര്‍ വി.വി. രാജേഷില്ല; വട്ടിയൂര്‍ക്കാവില്‍ സുരേഷോ കുമ്മനമോ? ശ്രീലേഖയേയും കൃഷ്ണകുമാറിനേയും വെട്ടുമോ? ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ പോരാട്ടത്തിനുള്ള ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക അന്തിമരൂപത്തിലേക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തില്‍