നേതൃത്വത്തിന് അണികളില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും രൂക്ഷവിമര്‍ശനം; മികച്ച സംഘാടനം ഉണ്ടായിരുന്നെങ്കില്‍ പത്ത് സീറ്റുകള്‍ വരെ വിജയിക്കാവുന്ന സാഹചര്യം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം ഇല്ലാതായോ? ബിജെപി എത്ര സീറ്റില്‍ ജയിക്കും?
കൊല്ലം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അണികളില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും രൂക്ഷവിമര്‍ശനം.
