ശാസ്തമംഗലം ഓഫീസ് വിവാദം ആര്‍.ശ്രീലേഖയ്ക്ക് കുരുക്കാകുമോ? ‘ഓഫീസ് തുറന്നത് കൈയേറ്റം’; പരാതിയില്‍ ഉറച്ച് അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ്

തിരുവനന്തപുരം : ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പരാതിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ്. ചട്ടലംഘനം