ബീഹാർ ഇനി ബിജെപി ഭരിക്കും! സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി; നിതീഷ് കുമാർ പടിയിറങ്ങി; ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ
പട്‌ന: ബീഹാർ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
