കാലടി സർവകലാശാലയിലെ ‘തോറ്റവനെ ജയിപ്പിക്കൽ’: സിൻഡിക്കേറ്റ് തീരുമാനം ഗവർണർ മരവിപ്പിച്ചു

തിരുവനന്തപുരം: കാലടി സംസ്കൃത സർവകശാലയിലെ പ്രവേശനക്രമക്കേടിൽ ഗവർണ്ണറുടെ ഇടപെടൽ. ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ്) പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക്