റിപ്പർ ചന്ദ്രനെ കുരുക്കിയ ദൃക്സാക്ഷി ബാലചന്ദ്രൻ മരിച്ച നിലയിൽ ; മൃതദേഹം മഞ്ചേശ്വരത്തെ വീട്ടിൽ കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം

കാസർഗോഡ്: കേരളത്തെ നടുക്കിയ ‘റിപ്പർ’ ചന്ദ്രൻ പരമ്പരക്കൊലക്കേസിലെ നിർണ്ണായക ദൃക്സാക്ഷി ബാലചന്ദ്രനെ (52) മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരത്തെ