ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാര്‍ കുടുങ്ങിയത് സ്വന്തം കൈപ്പടയിലെ തിരുത്തലില്‍; 192 പവന് സ്വര്‍ണത്തിന്റെ കവര്‍ച്ചാക്കഥ; പത്മകുമാറിന് ജാമ്യമില്ല
കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളില് നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചെന്ന അതീവ ഗുരുതരമായ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
