ആയുര്‍വേദ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്? കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം നടപ്പിലാക്കാത്തതില്‍ പ്രതിഷേധം; ധനമന്ത്രിക്ക് നിവേദനം നല്‍കി അസോസിയേഷന്‍!
തിരുവനന്തപുരം : കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗവണ്‍മെന്റ് ആയുര്‍വേദ
