ദുബായ് വിമാനത്താവളം അടച്ചു; തിരുവനന്തപുരത്ത് നിന്ന് പോയ എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: ഇന്ന് പുലർച്ചെ തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി. ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്നാണിത്. വിമാനം