മുണ്ടത്തിക്കോട്ടെ ‘മരണക്കയത്തില്‍’ ഇനിയും ബാക്കി 300 കിലോ സ്ഫോടകവസ്തുക്കള്‍; അധികൃതര്‍ ഉറങ്ങുകയായിരുന്നോ? യഥാര്‍ത്ഥ കാരണം അജ്ഞാതം

തൃശൂര്‍: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തം നടന്ന അപകടസ്ഥലത്തുനിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം വീണ്ടും കണ്ടെത്തുന്നത് വലിയ ആശങ്കയ്ക്ക്