അശോകിനെ ഡിസ്മിസ് ചെയ്യാന്‍ പിണറായി; പക്ഷേ ഭരണമാറ്റ റിപ്പോര്‍ട്ടുകള്‍ ഇടതിനെ തളര്‍ത്തുന്നു; പുതിയ സര്‍ക്കാര്‍ വന്നാല്‍ അശോക് ഉന്നയിച്ച അഴിമതികളില്‍ അന്വേഷണം ഉറപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യുദ്ധപ്രഖ്യാപനം നടത്തിയ ഡോ. ബി. അശോക് ഐഎഎസിനെതിരെ അതിശക്തമായ നടപടിക്ക് ഇടതുസര്‍ക്കാര്‍
