മോഹന്‍ലാലിനൊപ്പം പങ്കിട്ട അവസാന വേദി; സതീശനെ മുഖ്യമന്ത്രിയായി കണ്ട ആഹ്ലാദം; ‘ലാഫിങ് വില്ല’യിലെ ചിരി മാഞ്ഞു; ‘ചിരിക്കുന്ന മുഖ്യമന്ത്രി’ എന്ന രാഷ്ട്രീയ സ്വപ്നം പൂര്‍ത്തിയാക്കി പറവൂരിന്റെ മുത്ത് വിടവാങ്ങുമ്പോള്‍
കൊച്ചി: മലയാളിയെ മൂന്ന് പതിറ്റാണ്ടോളം ചിരിയുടെ അലകടലില്‍ നീന്തിച്ച പറവൂരിലെ പ്രശസ്തമായ ‘ലാഫിങ് വില്ല’യില്‍ ഇനി ആ ചിരിനാദം ഉയരില്ല.
