നെടുമങ്ങാട് അര്‍ഷിത് വധക്കേസ്: രണ്ട് ദുരൂഹ മരണങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു; നരാധമനായ അഷ്‌കറിനെ സംരക്ഷിച്ച പോലീസുകാര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യം; കുഞ്ഞിനെ ഒഴിവാക്കാന്‍ ഒന്നര മാസം മുന്‍പ് തന്നെ പദ്ധതിയിട്ടു; സിഗരറ്റ് ലൈറ്റര്‍ കൊണ്ട് പാദങ്ങള്‍ പൊള്ളിച്ചു; ആമിനയുടെ തലയോട്ടി തകര്‍ത്തപ്പോഴും സംരക്ഷിച്ച നെടുമങ്ങാട് പോലീസുകാരുടെ ചോരക്കളി പുറത്ത്
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിതിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടാനച്ഛന്‍ അഷ്‌കറും അമ്മ അഖിലയും ചേര്‍ന്ന് നടത്തിയ
