പോസ്റ്റിന്റെ പേരില്‍ വീണ്ടും അകത്താകും; അര്ജുന് ആയങ്കിയെ കുരുക്കാന്‍ പോലീസ്; സി.ഐക്കെതിരായ കൊലവിളി ഗൗരവത്തോടെടുക്കും, നിരീക്ഷണം ശക്തമാക്കി; കോതമംഗലം സിഐ ചെയ്തത് ശരിയോ?
കോതമംഗലം: കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അതിരൂക്ഷമായ ഭാഷയില്‍ കടുത്ത ആരോപണങ്ങളും ഭീഷണിയുമുയര്‍ത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി
