ആലപ്പുഴയിലെ ‘വിവാദ രക്ഷാപ്രവര്‍ത്തനം’: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഒളിവിലെന്ന് എസ്.ഐ.ടി; മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്; സംസ്ഥാനത്തിന് അകത്തും പുറത്തും തിരച്ചില്‍ ഊര്‍ജ്ജിതം; അനില്‍ കല്ലിയൂര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതിയില്‍
ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട ‘വിവാദ രക്ഷാപ്രവര്‍ത്തന’ കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ
