ജിം സന്തോഷ് കൊല്ലപ്പെട്ട ദിവസം തന്നെ അനീറിനെ വവ്വാക്കാവില്‍ വെച്ച് അതുലും സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹുസൈനെ വീടുകയറി ആക്രമിച്ചു; ഈ പരിക്കുകള്‍ക്ക് പകരം വീട്ടാന്‍ അനീറും ഹുസൈനും തക്കം പാര്‍ത്തിരുന്നു; വെട്ടിനുറുക്കിയത് കൃത്യമായ പ്ലാനിംഗില്‍; അലുവ അതുലിനെ തീര്‍ത്ത പകയുടെ കഥ
കരുനാഗപ്പള്ളി: ഗുണ്ടാപ്പകയും വര്‍ഷങ്ങള്‍ നീണ്ട പകപോക്കലുകളും ഒടുവില്‍ അലുവ അതുലിന്റെ ജീവനെടുത്തുവെന്ന് വ്യക്തം. പുതിയകാവില്‍ നടന്ന ഈ ക്രൂരമായ കൊലപാതകത്തിന്
