ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര വിളമ്പിയപ്പോള്‍ കഴിക്കാതെ എഴുന്നേറ്റുപോയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള കഥ വെറും ഭാവനയല്ല; ‘ചൂര ചമ്മന്തി’ കണ്ട ബ്രിട്ടാസും ‘നെയ്മീന്‍’ വാങ്ങിയ സത്യനേശനും; പിണറായിയുടെ മീന്‍ അനിഷ്ടം സി. ദിവാകരന്‍ പറഞ്ഞത് വെറും ഓര്‍മ്മക്കുറവല്ല, അതൊരു ‘ഫസ്റ്റ് ക്ലാസ്’ സത്യം!
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ വെറുമൊരു രാഷ്ട്രീയ തമാശയോ ഓര്‍മ്മക്കുറവോ
