ശബരിമല കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ എഫ്.ഐ.ആറില്‍ ബോധപൂര്‍വ്വം പഴുതുകള്‍; പിണറായി വിജയന് മടക്കയാത്രയ്ക്ക് സമയമായി; ആഞ്ഞടിച്ച് അമിത് ഷാ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ
