പാര്‍ട്ടി പുറത്താക്കിയവന്’ എന്ന പേരുദോഷം ഒഴിവാക്കി; അന്തസ്സോടെയുള്ള മടക്കമെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ കരുതല്‍ എടുത്ത സുധാകരന്; പാര്‍ട്ടിയുടെ അച്ചടക്ക നടപടികളില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ട് ജി സുധാകരന്
ആലപ്പുഴ: അംഗത്വം പുതുക്കാതെ സ്വയം പടിയിറങ്ങി പാര്‍ട്ടിയുടെ അച്ചടക്ക നടപടികളില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ട് ജി. സുധാകരന്. സി.പി.എമ്മിന് പുറത്താക്കാന്‍
