“കുളിക്കാൻ കയറിയപ്പോൾ ഇറങ്ങി ഓടിയതാണോ?” ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം
മലയാളത്തിന്റെ പ്രിയനടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ ചെന്നൈയില്‍ നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു.