കുഴല്‍നാടന്റെ ഓഡിയോ എഐ നിര്‍മ്മിതമോ? രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഉറപ്പില്ല; പരാതിയില്ലാതെ മന്ത്രിമാരും; ദുരൂഹത തുടരുന്നു; പ്രളയം അഴിമതി നിര്‍മ്മിതിയോ?
കൊച്ചി: 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് തെളിവായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ സംഭാഷണത്തെച്ചൊല്ലിയുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. വൈദ്യുതി
