നേമത്ത് രാജീവ് ചന്ദ്രശേഖറിന് പണി കിട്ടുമോ? പത്രിക തള്ളിയാല്‍ ബിജെപി പ്രതീക്ഷ മങ്ങും; ശതകോടീശ്വരന്റെ സത്യവാങ്മൂലം ഇന്ന് കമ്മീഷന്റെ മുന്നില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിഐപി മണ്ഡലമായ നേമത്ത് ബിജെപി ക്യാമ്പിനെ മുള്‍മുനയില്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തുവിവര വിവാദം