കഴക്കൂട്ടം സീറ്റ് വേണ്ട…. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനാകും; നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് തന്നെ
കോട്ടയം: നടന്‍ പ്രേംകുമാറിന് നിയമസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണം ശക്തമായിരിക്കെ, അത്തരമൊരു ചര്‍ച്ച പാര്‍ട്ടി തലത്തില്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍.
