വിശ്വാസ്യതയുടെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും വക്താക്കളായി വന്നവര്‍ക്ക് കാലിടറുന്ന കാഴ്ച; ഡല്‍ഹിയില്‍ ‘ആം’ പടലപ്പിണക്കം; നിയമയുദ്ധത്തിന് കെജ്രിവാള്‍, സുപ്രീംകോടതി വരെ പോരാട്ടം
ന്യൂഡല്‍ഹി: രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ മെനയുന്നതില്‍ വിരുതുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വന്തം കളരിയില്‍ ചുവടുപിഴയ്ക്കുന്നു. രാജ്യസഭയിലെ പത്ത് അംഗങ്ങളില്‍
ആം ആദ്മി പാർട്ടിയിൽ വൻ പ്രതിസന്ധി: രാഘവ് ഛദ്ദയും ഒപ്പമുള്ള എംപിമാരും ബിജെപിയിൽ ചേർന്നു; എഎപിയുടെ ധാർമികത ചോദ്യം ചെയ്ത് ഛദ്ദ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രാജ്യസഭാംഗം രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഇദ്ദേഹത്തിന് പുറമെ അശോക്
കെജ്രിവാളിലൂടെ കേരളത്തിന് കിട്ടിയ നേതാവ്; തുഫൈല്‍ പി.ടി കാസര്‍കോട് ഇടത് സ്ഥാനാര്‍ത്ഥിയാകുമോ? ആം ആദ്മി മുന്‍ സംസ്ഥാന അധ്യക്ഷനെ കളത്തിലിറക്കാന്‍ ഐഎന്‍എല്‍ നീക്കം; ഇടതു സ്വതന്ത്രനാകാന്‍ ‘യെസ്’ മൂളി മാധ്യമപ്രവര്‍ത്തകന്‍; സിപിഎം നിലപാട് നിര്‍ണ്ണായകം
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവം. ആം ആദ്മി പാര്‍ട്ടിയുടെ
