ചരിത്രം ആവര്‍ത്തിക്കുമോ? കുറുപ്പിന് വേണ്ടി ജോണ്‍, ഇനി ജോണിന് വേണ്ടി കുറുപ്പ്; സിപിഎമ്മിനെ അലോസരപ്പെടുത്തി ‘ചങ്ങനാശേരി സംഗമം’; സുരേഷ് കുറുപ്പും യുഡിഎഫിലേക്കോ?
കോട്ടയം: തെരഞ്ഞെടുപ്പ് ഗോദയില്‍ മുന്നണികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുമ്പോഴും, രാഷ്ട്രീയത്തിനതീതമായ സുഹൃദ്ബന്ധത്തിന്റെ പുതുഗാഥ രചിക്കുകയാണ് സി.പി.എം നേതാവ് സുരേഷ്
