ശബരിമലയിലെ പൊന്നിൻ കവചം കടത്തിയ ‘ബെല്ലാരി കൊള്ള’; ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസും ചെന്നൈ വ്യവസായിയും ഉടൻ അറസ്റ്റിലേക്ക്? സ്വർണ്ണം ഉരുക്കി കടത്തിയത് കിലോക്കണക്കിന്; സന്നിധാനത്തെ പിടിച്ചുലയ്ക്കുന്ന ‘ഗോവർദ്ധന’ വെളിപ്പെടുത്തൽ നിർണ്ണായകം
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ ഹൈക്കോടതി നല്‍കിയ കര്‍ശന ഉത്തരവ് അന്വേഷണ സംഘത്തെ സജീവമാക്കുകയാണ്.
