എം.കെ. അര്ജുനന് മാസ്റ്റര്‍ സ്മൃതി പുരസ്കാരം രാജീവ് ആലുങ്കലിന്
കൊച്ചി: കൊച്ചിന് സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ എം.കെ. അര്ജുനന് മാസ്റ്റര്‍ സ്മൃതി പുരസ്കാരം ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കലിന് ലഭിക്കും.