കൊച്ചിയില്‍ ദീപ്തിയെ വെട്ടി ഗ്രൂപ്പ് കളി; വി.കെ. മിനിമോള്‍ മേയറാകും; രണ്ടര വര്‍ഷം വീതം പങ്കിടാന്‍ യുഡിഎഫ് ധാരണ; കെപിസിസിയില്‍ ആഭ്യന്തര കലഹം രൂക്ഷം; ദീപ്തിയെ ഒഴിവാക്കിയ കഥ

കൊച്ചി: കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കൊച്ചി നഗരസഭയുടെ പുതിയ മേയറായി കോണ്‍ഗ്രസ് നേതാവ് വി.കെ. മിനിമോളെ തിരഞ്ഞെടുത്തു.