ഇന്‍ഷുറന്‍സ് തുകയ്ക്കായി ‘സുകുമാരക്കുറുപ്പ്’ മോഡല്‍ കൊലപാതകം; മരിച്ചെന്ന് വരുത്താന്‍ യുവാവിനെ കാറിലിട്ട് ചുട്ടെരിച്ചു; സത്യം പുറത്തായത് അവിഹിത ചാറ്റില്‍
മുംബൈ: കേരളം കണ്ട കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ക്രൂരകൃത്യത്തിന് സമാനമായ രീതിയില്‍, ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ യുവാവിനെ കാറിലിട്ട് ചുട്ടുകൊന്ന
