ശതാഭിഷിക്ത നിറവില്‍ പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന്‍ നായര്‍ ; സില്‍വര്‍ ഫൗണ്ടേഷന്റെ സ്‌നേഹാദരം

തിരുവനന്തപുരം: സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന്‍ നായരെ ശതാഭിഷിക്ത വേളയില്‍ സില്‍വര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.