ചാനല്‍ ഓഹരിയില്‍ ജീവനക്കാര്‍ക്കും പങ്കാളിത്തം; ലക്ഷ്മി പത്മയും അപര്‍ണ്ണാ കുറുപ്പും ശ്രുതിയും വേണുവും പിന്നെ ജോഷി കുര്യനും ബിഗ് ടിവിയില്‍; അനില്‍ അയിരൂരിന്റെ തന്ത്രങ്ങളില്‍ പ്രതീക്ഷ; ജെന്‍സികളെ പിടിക്കാന്‍ യുട്യൂബില്‍ തല്‍സമയ ചാനലുമായി മനോരമ; സാറ്റലൈറ്റും ഡിജിറ്റലും ഇനി ഒരു പോലെ; ‘ഹൈബ്രിഡ്’ മാധ്യമ സംസ്‌കാരത്തിലേക്ക് കേരളം വഴിമാറുമ്പോള്‍
തിരുവനന്തപുരം: മലയാള വാര്‍ത്താ മാധ്യമ രംഗത്ത് 2026 വിപ്ലവങ്ങളുടെ വര്‍ഷമാകും. അനില്‍ അയിരൂരിന്റെ ബിഗ് ടിയുടെ ഉടന്‍ സംപ്രേക്ഷണം തുടങ്ങും.
