മലപ്പുറം ചോദ്യങ്ങളില്‍ പൊട്ടിത്തെറിച്ച് വെള്ളാപ്പളളി; റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തളളിമാറ്റി, മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

പിണറായി മൂന്നാമതും വരും സിപിഐ ‘ചതിയന്‍ ചന്തു’ തിരുവനന്തപുരം : ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കലയില്‍ മാധ്യമങ്ങളെ കണ്ട എസ്.എന്‍.ഡി.പി യോഗം