ലോക് ഭവനില്‍ ക്രിസ്മസ് അവധി റദ്ദാക്കി; വാജ്പേയ് അനുസമരണ ചടങ്ങില്‍ എല്ലാവരും എത്തണമെന്ന് ഗവര്‍ണര്‍ അര്‍ലേക്കര്‍; യുപിയില്‍ ചില നിയന്ത്രണങ്ങള്‍: വിവാദമായി പുതിയ ഉത്തരവ്
തിരുവനന്തപുരം: കേരളത്തിലെ ‘ലോക് ഭവന്’ ഓഫീസില്‍ ക്രിസ്മസ് പ്രമാണിച്ച് അനുവദിച്ചിരുന്ന അവധി റദ്ദാക്കി. സാധാരണ ക്രിസ്മസ് ദിനങ്ങളില്‍ നല്‍കാറുള്ള പൊതുഅവധി
