ഇന്ത്യന്‍ സൈനികര്‍ക്ക് ഇനി സോഷ്യല്‍മീഡിയ ഉപയോഗിക്കാം, റീലുകളും പോസ്റ്റുകളും കാണാം, സ്വന്തമായി കണ്ടന്റ് അപ്ലോഡ് ചെയ്യരുത്, അപരിചിത വാട്സാപ് ഗ്രൂപ്പുകളില്‍ ചേരരുത്. സുപ്രധാന ഭേദഗതികള്‍ വരുത്തി സേന
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തി ഇന്ത്യന്‍ സൈന്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി
