മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി; ബ്ലാക്ക് മെയിലിംഗെന്ന് ഡോക്ടര്‍; വിശദ അന്വേഷണത്തിന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് മുന്‍ സൂപ്രണ്ടും ന്യൂറോ വിഭാഗം മേധാവിയുമായ ഡോ. സുനില്‍കുമാറിനെതിരെ പീഡന